കണ്ണൂർ ജില്ലയിൽ നാളെ വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ- 15-05-2020
കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇല്ലത്തു താഴെ, ത്രിവേണി ജംഗ്ഷൻ ,കുട്ടിമാക്കൂൽ , ടീച്ചർ സ്റ്റോപ്പ് , പെരിങ്കളം , ഋഷി മന്ദിരം , വയലളം , വൈകാട്ടുകുനി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (മെയ് 15 നു)രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോയിപ്ര , അനട്ടി, മില്ലത്തു നഗർ , ഭജനമഠം , പേരൂൽ സ്കൂൾ , പേരൂൽ ടവർ , പുല്ലൂപ്പാറ ഖാദി , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (മെയ് 15 നു)രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എസ്എൻ റബ്ബർ , മൈദ , കൊശവൻമൂല , ചാല ഈസ്റ്റ് , ദിനേശ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (മെയ് 15 നു)രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു
മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ല്യാട് പടിഞ്ഞാറെക്കര , കല്ല്യാട് തെരു , കല്ല്യാട് സിർക്ക എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (മെയ് 15 നു)രാവിലെ 8.30 മുതൽ വൈകിട്ട് നാലു മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെമൂശാരിക്കോവിൽ , മടത്തുംപടി , പി എച് സി കണ്ടങ്കുളങ്ങര , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (മെയ് 15 നു) രാവിലെ എഴ് മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

No comments