കണ്ണൂർ: കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മയ്യിൽ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പിപി ഹംസകുട്ടിയുടെയും മറിയത്തിന്റെയും മകൻ ഹിഷാമാണ്(18) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുനമ്പ് പാലത്തിന് സമീപമാണ് അപകടം. നീന്തലറിയാത്ത ഹിഷാം ഒഴുക്കിൽപെടുകയായിരുന്നു.
No comments