തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടിയതായി പൊതുഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു. അടുത്ത ശനിയാഴ്ച(06.02.2021) വരെയാണ് നീട്ടിയിരിക്കുന്നത്. ജനുവരി മാസത്തെ കിറ്റ് വിതരണം തുടരുമെന്നും പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കി.
ജനുവരിയിലെ റേഷൻ വിതരണം നീട്ടി
Reviewed by kannurnews
on
1/30/2021 08:29:00 PM
Rating: 5
No comments