ഒമാൻ കര അതിർത്തികൾ അടക്കുന്നു
മസ്കത്ത്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാന്റെ കര അതിർത്തകൾ അടയ്ക്കാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കായിരിക്കും അതിർത്തികൾ അടയ്ക്കുക.
ഒരാഴ്ചക്ക് ശേഷം സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

No comments