ഓലയമ്പാടി: ഇന്നലെ രാത്രിയിൽ ഓലയമ്പാടി - മാതമംഗലം റോഡിനരികിൽ തട്ടുകട സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി പരാതി. കട പൂർണ്ണമായും നശിച്ചു. വി. രതീഷിന്റെ തട്ടുകടയാണ് നശിപ്പിച്ചത് .കട പൂർണ്ണമായും കത്തി നശിച്ചു. പെരിങ്ങോം ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ഉടമ പെരിങ്ങോം പോലീസിൽ പരാതി നൽകി
No comments