നാളെ കണ്ണൂരിൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും (13-06-2020)
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുണ്ടത്തിൻമൂല, ഒകെയുപി, പാട്യം, വായനശാല, കിഴക്കുംഭാഗം, ആനപ്പാലം,മഠത്തിൻ വായനശാല, കടമ്പൂർ സ്കൂൾ ഭാഗം, കച്ചേരിമെട്ട, പിലാത്തിൽ, പൂത്തിരി കോവിൽ, പൂങ്കാവ്, മുച്ചിലോട്ട് കാവ് ഭാഗങ്ങളിൽ ജൂൺ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയെ സെന്റർ റോഡ്, പഴയ പോസ്റ്റ് ഓഫീസ്, നാമത്ത് മുക്ക് ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയും സുധീഷ് നഗർ, ആറാം മൈൽ, മണ്ടേൻകാവ്, കുന്നിനുമീത്തൽ ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
ബർണശേരി ഇലക്ട്രിക്കൽ പരിധിയിലെ പയ്യാമ്പലം, ഇരിവേരി കോവിൽ, കനിയിൽ പാലം ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിെ മുണ്ടേരി പഞ്ചായത്ത്, കാഞ്ഞിരോട് തെരു, അണ്ണാക്കൊട്ടൻചാൽ, കമാൽ പീടിക, വീനസ് ക്ലബ്ബ്, അയ്യപ്പൻ മല, പുലിദേവം കാവ്, ഏച്ചൂർ ഓഫീസ് ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരിക്കൂർ ടൌൺ, ബസ് സ്റ്റാൻഡ്, കമാലിയ, നെടുവളളൂർ, വയക്കര, മോളൂർ, മൈക്കിൾഗിരി, ബാലങ്കരി ഭാഗങ്ങളിൽ നിാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരിക്കൂർ ടൌൺ, ബസ് സ്റ്റാൻഡ്, കമാലിയ, നെടുവളളൂർ, വയക്കര, മോളൂർ, മൈക്കിൾഗിരി, ബാലങ്കരി ഭാഗങ്ങളിൽ നിാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടവേലിക്കൽ, ഇല്ലംമൂല, നെടുവോട്ടുംകുന്ന്, മട്ടന്നൂർ ടൌൺ, വായാന്തോട്, കല്ലേരിക്കര, എയർപ്പോർട്ട് പരിസരം, മട്ടന്നൂർ രോളജ് റോഡ്, മട്ടന്നൂർ ഇരിട്ടി റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
No comments