Breaking News

കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

Facebook Image
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിനായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

No comments