Breaking News

ആറ് വയസ്സുകാരനെ കൊന്നത് ബോധപൂർവമെന്ന് അമ്മ: കുട്ടിയുടെ കഴുത്തറുത്ത് അരുംകൊല

പാലക്കാട്: പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് വേണ്ടിയെന്ന് അമ്മയുടെ മൊഴി. മദ്രസ അധ്യാപികയായ ഷാഹിദ ബോധപൂര്‍വം കൊല നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. പാലക്കാട് പൂളക്കാട് ആണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. 

ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം അവര്‍ തന്നെ പൊലീസിനെ ഫോണ്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവസമയത്ത് അവരുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് കൊലപാതകം അറിയുന്നത്

2 comments:

  1. 너토토토축구 중계 부띠끄: 몜구메리트카지노 메리트카지노
    11bet 11bet
    메리트 카지노 총판 메리트 카지노 총판
    Play online casino free slots, blackjack, roulette and much more - Lacbet

    ReplyDelete
  2. Harrah's Cherokee Casino & Hotel - jtmhub.com
    Harrah's Cherokee Casino 파주 출장마사지 & 하남 출장샵 Hotel 전라남도 출장안마 locations, rates, amenities: 구미 출장안마 expert Cherokee research, only at 여주 출장안마 Hotel and Travel Index.

    ReplyDelete