Breaking News

സൗദിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു



റിയാദ്: മക്കയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. മുഴപ്പിലങ്ങാട് കാട്ടിൽപ്പീടിക സ്വദേശി നൌഷാദാണ് മരിച്ചത്.

No comments